SPECIAL REPORTപട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലും വനിതാവിഭാഗത്തിലുമായി സര്‍ക്കാര്‍ നിര്‍മിച്ചത് 10 ചിത്രങ്ങള്‍; മൂന്ന് ചിത്രങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു; ഒടിടി പ്ലാറ്റ്ഫോമായ സി സ്പേസില്‍ റിലീസ് ചെയ്ത ഏഴുചിത്രവും വിജയം; അടൂരിനും ശ്രീകുമാരന്‍ തമ്പിയ്ക്കും മറുപടിയുമായി കെ എസ് എഫ് ഡി സി; സിനിമാ കോണ്‍ക്ലേവിലെ ആ വിവാദം അണയുന്നില്ലപ്രത്യേക ലേഖകൻ6 Aug 2025 9:09 AM IST